YOOSUF Hai , വിദ്ധ്യാർത്ഥികൾക്ക് സ്വയം വിലയിരുത്തുവാനും,കളിയിലൂടെ പoനം രസകരാക്കുവാനുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുമല്ലോ... 9745929212 daniyoosuf published on June 26, 2016 Stacked 1/16 1757-ൽ പ്ലാസി യുദ്ധത്തിൽ പരാജയപ്പെട്ട ബംഗാളിലെ നവാബ്? സിറാജ്-ഉദ്-ദൗല മിർകാസിം ഷാ ആലം രണ്ടാമൻ മിർജാഫർ 2/16 കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയതാര്? മാർത്ഥാണ്ഡ വർമ പഴശ്ശിരാജ സാമൂതിരി ടിപ്പു സുൽത്താൻ 3/16 പോർച്ചുഗീസുകാർ കേരളത്തിൽ നിർമ്മിച്ച സെന്റ് ആഞ്ചലോസ് കോട്ട ഏത് ജില്ലയിലാണ് സ്ഥിതുചെയ്യുന്നത്? കോഴിക്കോട് എറണാംകുളം കണ്ണൂർ തൃശൂർ 4/16 ദത്താവകാശ നിരോധന നിയമം നടപ്പിലാക്കിയ ഭരണാധികാരി ആരി? ഡൽഹൗസി പ്രഭു മൗണ്ട് ബാറ്റൺ പ്രഭു വെല്ലസ്ലി പ്രഭു റോബർട്ട് ക്ലൈവ് 5/16 കൂട്ടത്തിൽ പെടാത്തത് കണ്ട്പിടിക്കുക കൊൽകത്ത കൊച്ചി ചെന്നൈ മുംബൈ 6/16 പറങ്കികൾ എന്ന പേരിലറിയപ്പെടുന്ന രാജ്യക്കാർ ആര്? ഫ്രാൻസുകാർ പോർചുഗീസുകാർ ഡച്ചുകാർ ഇംഗ്ലണ്ടുകാർ 7/16 യൂറോപ്പിൽ നിന്നും ആദ്യമായി കച്ചവടത്തിനായി ഇന്ത്യയിലേക്ക് വന്ന രാജ്യക്കാർ ആര്? ഡച്ചുകാർ ഇംഗ്ലണ്ടുകാർ പോർച്ചുഗീസുകാർ ഫ്രാൻസുകാർ 8/16 കൂട്ടത്തിൽ പെടാത്തത് ഏത്? നാഗ്പൂർ തഞ്ചാവൂർ ഝാൻസി ഉദയ്പൂർ 9/16 ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ കച്ചവടാധിപത്യം നേടാൻ നടന്ന യുദ്ധം കുളച്ചൽ ബക്സാർ പ്ലാസി കർണാട്ടിക് 10/16 നമ്മുടെ നാട്ടിലെ ഔഷധ സസ്യങ്ങളെപ്പറ്റി പരാമർശിക്കുന്ന ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ മുൻകൈയെടുത്തത് ആര്? അൽമേഡ അൽബുക്കർക് ഇട്ടി അച്ചുതൻ വൈദ്യർ വാൻറീഡ് 11/16 വാസ്കോഡഗാമയുടെ പായകപ്പലുകൾ കാപ്പാട് എത്തിയ വർഷം ? 1498 1496 1488 1489 12/16 മലബാർതീരം കേന്ദ്രീകരിച്ച് പോർചുഗീസുകാർക്കെതിരെ പടപൊരുതാൻ നേതൃത്വം നൽകിയതാര്? ടിപ്പുസുൽത്താൻ പാലിയത്തച്ചൻ കുഞ്ഞാലിമരക്കാർ മാർത്ഥാണ്ഡ വർമ 13/16 ഏത് കരാർ പ്രകാരമാണ് മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത്? സൈനിക സഹായ വ്യവസ്ഥ ദത്താവകാശ നിരോധന നിയമം ശ്രീരംഗപട്ടണ ഉടംപടി കർണാടിക് ഉടംപടി 14/16 ബക്സാർ യുദ്ധം നടന്ന വർഷം ഏത്? 1757 1764 1741 1746 15/16 പോണ്ടിച്ചേരി,മാഹി,കാരക്കൽ എന്നിവ ആരുടെ കച്ചവട കേന്ദ്രങ്ങളായിരുന്നു. ഫ്രാൻസ് ഇംഗ്ലണ്ട് പോർചുഗീസ് ഡച്ച് 16/16 ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കംപനി രൂപീകരിച്ച വർഷം ഏത്? 1741 1757 1600 1664