Exam

Our First Exam Starting. Participate and Get win in this exam. All the best.

published on May 17, 2018
1/5

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ താരം?

വിരാട് കൊഹ്‌ലി
ഹാഷിം ആംല
സച്ചിൻ ടെണ്ടുൽക്കർ
വിരേന്ദർ സെവാഗ്
2/5

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?

ഗംഗ
യമുന
ബ്രഹ്മപുത്ര
സിന്ധു
3/5

നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ്?

വേമ്പനാട്ടു കായൽ
ശാസ്താംകോട്ട കായൽ
പുന്നമട കായൽ
അഷ്ടമുടി കായൽ
4/5

ഭാരതപ്പുഴയുടെ തീരത്ത് ആരങ്ങേറിയിരുന്ന ഉത്സവം?

മാമാങ്കം
രേവതി പട്ടത്താനം
അഭിഷേകം
അരിയിട്ടുവാഴ്ച
5/5

പേരയ്ക്ക യുടെ ശാസ്ത്രീയ നാമം ?

കാപ്സികം അനം
കൊക്കോസ് നൂസിഫെറ
മഞ്ജിഫെറ ഇൻഡിക്ക
സൈഡിയം ഗുവാ